സംഗീത ആൽബം സിനിമയായ കഥ: മുഴുനീള മലയാള ചിത്രവുമായി ഓസ്ട്രേലിയൻ മലയാളികൾ cover art

സംഗീത ആൽബം സിനിമയായ കഥ: മുഴുനീള മലയാള ചിത്രവുമായി ഓസ്ട്രേലിയൻ മലയാളികൾ

സംഗീത ആൽബം സിനിമയായ കഥ: മുഴുനീള മലയാള ചിത്രവുമായി ഓസ്ട്രേലിയൻ മലയാളികൾ

Listen for free

View show details

About this listen

രണ്ട് സുഹൃത്തുക്കൾ കണ്ടുമുട്ടുകയും , ആ കൂടിക്കാഴ്ച പിന്നീട് ഓസ്ട്രേലിയൻ മലയാളികൾക്കുള്ള ദൃശ്യവിരുന്നായി മാറുകയും ചെയ്ത കഥയാണ് 'വിദൂരം' സിനിമയ്ക്ക് പിന്നിലുള്ളത്. സിനിമാ പ്രേമികളുടെ മനസ് കീഴടക്കാൻ വൈകാതെ കൂടുതൽ തീയറ്ററുകളിലേക്ക് എത്താനിരിക്കുകയാണ് വിദൂരം... കേൾക്കാം വിദൂരം ടീമിൻറെ വിശേഷങ്ങൾ മുകളിലെ പ്ലേയറിൽ നിന്നും....
No reviews yet