ജന്മദിനം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ടോ? സൈബർ തട്ടിപ്പിനിരയാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ് cover art

ജന്മദിനം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ടോ? സൈബർ തട്ടിപ്പിനിരയാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

ജന്മദിനം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ടോ? സൈബർ തട്ടിപ്പിനിരയാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

Listen for free

View show details

About this listen

ഡിപാർട്മെൻറ് ഓഫ് ഹോം അഫയേഴ്സ് പുറത്തുവിട്ട ഏറ്റവും പുതിയ ഗവേഷണ റിപ്പോർട്ടുകൾ പ്രകാരം, ഭൂരിഭാഗം ഓസ്‌ട്രേലിയക്കാരുടെയും വ്യക്തിഗത വിവരങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സുരക്ഷിതമല്ലെന്ന് കണ്ടെത്തി. ഇമെയിൽ ഐഡി മുതൽ ജനനതീയതി, ലൊക്കേഷൻ എന്നിങ്ങനെ എല്ലാ വിവരങ്ങളും സോഷ്യൽമീഡിയ ഹാൻഡിലുകളിൽ പങ്കുവയ്ക്കുന്നതോടെ സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരകളാകാനുള്ള സാധ്യതയേറെയെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.. വിശദമായി കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും...
No reviews yet