രേവതി ബലരാമനെ വരിച്ച കഥ cover art

രേവതി ബലരാമനെ വരിച്ച കഥ

രേവതി ബലരാമനെ വരിച്ച കഥ

Listen for free

View show details

പ്രാപഞ്ചിക യുഗങ്ങളുടെ മഹാവിശാലത പറയുന്നതിനാൽ പുരാണകഥകളിൽ ഏറെ വിസ്മയിപ്പിക്കുന്ന കഥകളിലൊന്നാണ് ബലരാമന്റെയും രേവതിയുടെയും. ജ്ഞാനിയും ശക്തനുമായ കകുദ്മി എന്ന രാജാവിന്റെ മകളായിരുന്നു രേവതി. രേവതി വളർന്നു വലുതായപ്പോൾ, അവൾക്ക് അനുയോജ്യനായ വരനെ കണ്ടെത്താൻ രാജാവ് ശ്രമിച്ചു. എന്നാൽ, അതിസുന്ദരിയും കഴിവുകളേറെയുള്ളവളുമായ തന്റെ മകൾക്ക് ചേർന്നൊരാളെ ഭൂമിയിൽ കണ്ടെത്താൻ അദ്ദേഹത്തിനായില്ല. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

The story of Revathi marrying Balarama is a captivating narrative from Hindu mythology, highlighting the vastness of cosmic time. King Kakudmi's search for a suitable groom for his daughter Revathi, who was extremely tall, led him to Brahmaloka, where time flowed differently than on Earth. This is Prinu Prabhakaran speaking. Script by S. Aswin.

See omnystudio.com/listener for privacy information.

adbl_web_anon_alc_button_suppression_t1
No reviews yet