PRIME MEMBER EXCLUSIVE | 3 Months Free Trial

Auto-renews at INR 199/mo after 3 months. Cancel anytime. Offer ends 15 July, 2026.
കള്ളത്തരം ചെയ്യുന്നവരിൽ നിന്ന് ആദ്യം നഷ്ടമാവുന്നത് | Ep 01 | Fr Johns Pulpparambil Capuchin | Shalom Podcast cover art

കള്ളത്തരം ചെയ്യുന്നവരിൽ നിന്ന് ആദ്യം നഷ്ടമാവുന്നത് | Ep 01 | Fr Johns Pulpparambil Capuchin | Shalom Podcast

കള്ളത്തരം ചെയ്യുന്നവരിൽ നിന്ന് ആദ്യം നഷ്ടമാവുന്നത് | Ep 01 | Fr Johns Pulpparambil Capuchin | Shalom Podcast

Listen for free

View show details

ദൈവാനുഗ്രഹത്തോടെ ഒരു പുതിയ ദിവസം ആരംഭിക്കാൻ, ജീവിതത്തിന് പ്രത്യാശയും മനസ്സിന് സമാധാനവും നൽകുന്ന ആത്മീയ ചിന്തകൾ, ഉണരൂ പ്രഭാതമേ. ഇപ്പോൾ പോഡ്‌കാസ്റ്റായി ശ്രവിക്കാം.

Begin each new day with God's blessings through Unaroo Prabhathame—a collection of inspiring spiritual reflections that bring hope to life and peace to the heart. Now available as a podcast, these uplifting messages invite you to start your day with faith, encouragement, and a renewed spirit.

Presented by Fr Johns Pulpparambil Capuchin

കള്ളത്തരം ചെയ്യുന്നവരിൽ നിന്ന് ആദ്യം നഷ്ടമാവുന്നത് എന്താണ്, പാപം ചെയ്യുമ്പോൾ നമുക്കുണ്ടാകുന്ന നഷ്ടങ്ങൾ എന്തെല്ലാമാണ്, ദൈവസ്നേഹത്തിന്റെ സ്വാതന്ത്ര്യത്തിലേക്ക് എങ്ങനെ മടങ്ങി വരാം, എങ്ങനെ സ്വർഗീയ പറുദീസ സ്വന്തമാക്കാം, എന്നെല്ലാം ദൈവവചനത്തിന്റെ വെളിച്ചത്തിൽ മനസ്സിലാക്കി, നമുക്ക് പുതിയൊരു ദിനത്തെ വരവേൽക്കാം. ജീവിതത്തിലെ പ്രതിസന്ധികളിൽ ആശ്വാസം കണ്ടെത്താനും ആത്മീയ ഉണർവ് നേടാനും ഈ ഉണരൂ പ്രഭാതത്തിലൂടെ ദൈവം നമ്മളെ അനുഗ്രഹിക്കട്ടെ.

What is the first thing we lose when we choose deceit? What are the losses that sin brings into our lives? How can we return to the freedom found in God's love, and how can we inherit the eternal paradise He has promised? As we reflect on these questions in the light of God's Word, let us welcome this new day with renewed hope and understanding. May this Unaroo Prabhathame- reflection become a source of comfort in life's struggles and an invitation to spiritual renewal, as God pours out His blessings upon each one of us.

Unaru Prabhathame Ep 01 | Fr Johns Pulpparambil Capuchin | Shalom Podcast | Shalom TV

adbl_web_anon_alc_button_suppression_t1
No reviews yet