ഞാൻ പൊലീസ് പക്ഷമാണ്; പക്ഷെ, എല്ലാ പൊലീസുകാരും ‘പുണ്യാത്മാക്കള’ല്ല cover art

ഞാൻ പൊലീസ് പക്ഷമാണ്; പക്ഷെ, എല്ലാ പൊലീസുകാരും ‘പുണ്യാത്മാക്കള’ല്ല

ഞാൻ പൊലീസ് പക്ഷമാണ്; പക്ഷെ, എല്ലാ പൊലീസുകാരും ‘പുണ്യാത്മാക്കള’ല്ല

Listen for free

View show details

About this listen

ലയാള സിനിമയിൽ റിയൽ ലൈഫ് പോലീസ് സ്റ്റോറികൾക്ക് പുതിയൊരു മാനം നൽകിയ ചലച്ചിത്രപ്രവർത്തകനാണ് ഷാഹി കബീർ. ജോസഫ്, നായാട്ട്, ഓഫീസർ ഓൺ ഡ്യൂട്ടി തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥയെഴുതിയ ഷാഹി ഇലവീഴാ പൂഞ്ചിറയിലൂടെയാണ് സ്വതന്ത്ര സംവിധായകനാവുന്നത്. പോലീസുകാരുടെ തന്നെ കഥ പറയുന്ന റോന്താണ് അദ്ദേഹത്തിൻെറ ഏറ്റവും പുതിയ ചിത്രം. സംവിധായകനും തിരക്കഥാകൃത്തുമായ ഷാഹി കബീർ സംസാരിക്കുന്നു. പോലീസുകാരനായി തുടങ്ങി സിനിമയിൽ സജീവമാവുന്നത് വരെയുള്ള ജീവിതാനുഭവങ്ങൾ, നിലപാടുകൾ, സിനിമയുടെ രാഷ്ട്രീയം...സനിതാ മനോഹറുമായുള്ള സംഭാഷണം കേള്‍ക്കാം

No reviews yet