ലക്ഷം ലക്ഷം പിന്നാലെ - KadhaSagaram cover art

ലക്ഷം ലക്ഷം പിന്നാലെ - KadhaSagaram

ലക്ഷം ലക്ഷം പിന്നാലെ - KadhaSagaram

Listen for free

View show details

About this listen

വീണ്ടും ഒരു കെ.എസ്.ആര്‍.ടി.സി കഥയാണ്. കെ.എസ്.ആര്‍.ടി.സി യാത്രയിലുണ്ടായ ഒരു അനുഭവവും അതിലെ രസകരമായ കുറച്ച് നിമിഷങ്ങളുമാണ് ഇന്ന് പറയുന്നത്കൊറോണ കാലഘട്ടത്തിനു മുന്‍പ് ഞാന്‍ ഒരു രണ്ട് വര്‍ഷക്കാലം കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ ജോലി ചെയ്തിരുന്നു. ആ സമയത്ത് കൂത്താട്ടുകുളത്ത് നിന്നും കോഴിക്കോട്ടേക്കും തിരിച്ച് കൂത്താട്ടുകുളത്തേക്കും എല്ലാ ആഴ്ച്ചയിലും ഞാന്‍ കെ.എസ്.ആര്‍.ടി.സി യുടെ ബസുകളില്‍ യാത്ര നടത്തി. ആ യാത്രകള്‍ ഞാന്‍ വളരെയേറെ ആസ്വദിച്ചിരുന്നു

No reviews yet