NSS CHRIST (20&49) cover art

NSS CHRIST (20&49)

NSS CHRIST (20&49)

Written by: NSS UNITS 20&49 CHRIST COLLEGE IRINJALAKUDA
Listen for free

About this listen

Your daily dose of updates. And wait for every weekends for exiting episodes0 Social Sciences
Episodes
  • മേരി മിസ്സ്: ക്രൈസ്റ്റിൻ്റെ പെൺകരുത്ത്
    Jun 9 2025
    മനസ്സ് നന്നാവട്ടെ..... ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ നമ്മോടൊപ്പമുള്ളത് ക്രൈസ്റ്റ് കോളേജ് ഇംഗ്ലീഷ് അദ്ധ്യാപികയായും vice principal ആയും സേവനമനുഷ്ഠിച്ച മേരി മിസ്സ് ആണ്. നീണ്ട 34 വർഷത്തെ അധ്യാപക ജീവിതത്തിൽ നിന്ന് വിരമിക്കുന്ന ഈ സന്ദർഭത്തിൽ ക്രൈസ്റ്റ് കലാലയത്തെയും ഇവിടുത്തെ മറക്കാനാകാത്ത അനുഭവങ്ങളെയും കുറിച്ച് നമുക്ക് മിസിനോട് തന്നെ ചോദിച്ചറിയാo.
    Show More Show Less
    18 mins
  • ദയ : മങ്ങാടിക്കുന്നിലെ യുവസാഹിത്യകാരി
    Feb 19 2025
    മനസ്സ് നന്നാകട്ടെ .....ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ നമ്മോടൊപ്പം ഉള്ളത് ക്രൈസ്റ്റ് കോളേജ് സെക്കൻഡ് ഇയർ ബി എ ഫംഗ്ഷണൽ ഇംഗ്ലീഷ് വിദ്യാർത്ഥിനിയും കോളേജ് മാഗസിൻ എഡിറ്ററുമായ ദയ എ.ഡി ആണ്. ഒരു കോളേജ് വിദ്യാർഥിനി ആയിരിക്കെ തന്നെ സ്വന്തമായി ഒരു പുസ്തകം എഴുതി പ്രസിദ്ധീകരിച്ചു എന്ന അഭിമാനാർഹമായ നേട്ടം കൈവരിച്ച ദയയോട് തന്നെ നമുക്ക് ബാക്കി വിശേഷങ്ങൾ ചോദിച്ചറിയാo
    Show More Show Less
    15 mins
  • ആഡ്വെൻചർ ക്യാമ്പ് പ്രതിനിധിയോടൊപ്പം…
    Feb 12 2025
    മനസ്സ് നന്നാവട്ടെ.... ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ നമ്മോടൊപ്പം ഉള്ളത് ഹിമാചൽ പ്രദേശിലെ ഹാറ്റ്കൊടിയിൽ വെച്ച് നടന്ന നാഷണൽ ലെവൽ അഡ്വഞ്ചർ ക്യാമ്പിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച് ക്രൈസ്റ്റ് കോളേജ് എൻ.എസ്.എസ്. നിന്ന് പങ്കെടുത്ത ജിൻസി എസ്. ആര്‍ ആണ്. ക്രൈസ്റ്റ് കോളേജിലെ ഹിസ്റ്ററി വിഭാഗം അധ്യാപികയും എൻ.എസ്.എസ്. പ്രോഗ്രാം കോർഡിനേറ്റർ കൂടിയായ ജിൻസി മിസ്സില്‍ ‍ നിന്നും കൂടുതൽ വിശേഷങ്ങൾ നമുക്ക് ചോദിച്ചറിയാം.....
    Show More Show Less
    35 mins
No reviews yet