Peace Radio cover art

Peace Radio

Peace Radio

Written by: Peace Radio
Listen for free

About this listen

പീസ് റേഡിയോ മലയാളത്തിലെ ആദ്യത്തെ വ്യവസ്ഥാപിത ഇന്റർനെറ്റ് റേഡിയോ. 3 ലക്ഷം ഡൗൺലോഡ്‌സ് 52+ പരിപാടികൾ 100+ അവതാരകർ 24 മണിക്കൂർ പ്രവർത്തിക്കുന്ന രണ്ടു റേഡിയോ സ്ട്രീമുകൾ.അന്താരാഷ്ര്ട നിലവാരമുള്ള നാല് സ്റ്റുഡിയോകൾ.ലോകത്തെ തന്നെ മുൻ നിര ചാനലുകളോട് കിടപിടിക്കുന്ന ശബ്ദ ക്ലാരിറ്റി... ഫ്രീക്വൻസി പരിമിതി ഇല്ലാത്ത കേൾവി... അറേബ്യന്‍ ഗള്‍ഫിലും യൂറോപ്യന്‍ രാജ്യങ്ങളിലും നൂറുകണക്കിന് ശ്രോതാക്കൾ.അഞ്ചു വർഷം കൊണ്ട് ലക്ഷകണക്കിന് വ്യക്തികൾ സത്യ സന്ദേശം ശ്രവിച്ചു.. നമ്മുടെ പീസ് റേഡിയോ വളരുകയാണ് അൽ ഹംദു ലില്ലാഹ് അല്ലാഹു സ്വീകരിക്കട്ടെ.Peace Radio Islam Spirituality
Episodes
No reviews yet