അന്ന് വിസ്മയം, ബ്രഹ്‌മാണ്ഡം... ഇന്ന് പരിഹാസങ്ങള്‍ ഷങ്കറിന് ഇതെന്തു പറ്റി, എന്നാണിനി തിരിച്ചുവരവ് | S. Shankar cover art

അന്ന് വിസ്മയം, ബ്രഹ്‌മാണ്ഡം... ഇന്ന് പരിഹാസങ്ങള്‍ ഷങ്കറിന് ഇതെന്തു പറ്റി, എന്നാണിനി തിരിച്ചുവരവ് | S. Shankar

അന്ന് വിസ്മയം, ബ്രഹ്‌മാണ്ഡം... ഇന്ന് പരിഹാസങ്ങള്‍ ഷങ്കറിന് ഇതെന്തു പറ്റി, എന്നാണിനി തിരിച്ചുവരവ് | S. Shankar

Listen for free

View show details

About this listen




ഇന്ത്യന്‍ സിനിമയുടെ വിസ്മയം എന്ന് ശങ്കര്‍ സിനിമ ഒരു കാലത്ത് വിലയിരുത്തപ്പെട്ടിരുന്നു. തുടരെ ബ്രഹ്‌മാണ്ട ചിത്രങ്ങളിലൂടെ ശങ്കര്‍ ഞെട്ടിച്ചിരുന്ന കാലമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ശങ്കര്‍ സിനിമയുടെ പ്രതാപം നഷ്ടപ്പെട്ടോ സിനിപോഡില്‍ നന്ദുവും അജ്മലും വിലയിരുത്തുന്നു. സിനി പോഡ് സിനിമയ്ക്കായി ഇത്തിരിനേരം. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
No reviews yet