Truecopy THINK - Malayalam Podcasts cover art

Truecopy THINK - Malayalam Podcasts

Truecopy THINK - Malayalam Podcasts

Written by: Truecopythink
Listen for free

LIMITED TIME OFFER | Get 2 Months for ₹5/month

About this listen

Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.Truecopythink Social Sciences
Episodes
  • മെഡിക്കൽ കോളേജുകളിൽ പ്രശ്നങ്ങളുണ്ട്, പരിഹാരത്തിൻ്റെ ഒരു മാതൃകയിതാ...
    Mar 3 2026

    കേരളത്തിലെ ഒരു വലിയ വിഭാഗം ആളുകൾ ചികിത്സയ്ക്കായി ആശ്രയിക്കുന്ന മെഡിക്കൽ കോളേജുകൾ എങ്ങനെ പ്രായോഗികമായി രോഗീസൗഹൃദ സ്ഥാപനങ്ങളായി മാറ്റിയെടുക്കാം എന്ന് അനുഭവങ്ങളിലൂടെ വിശദീകരിക്കുകയാണ് തൃശൂർ മെഡിക്കൽ കോളേജിലെ സർജിക്കൽ ഓങ്കോളജി വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ ഡോ: സഹീർ നെടുവഞ്ചേരി. എന്തൊക്കെയാണ് ആരോഗ്യ പ്രവർത്തകരും രോഗികളും നേരിടുന്ന പ്രശ്നങ്ങൾ? ഡിപ്പാർട്മെൻ്റുകൾക്ക് ഫണ്ടുകൾ ലഭ്യമാക്കാനുള്ള സാധ്യതകൾ എന്തൊക്കെയാണ്? ഫണ്ട് എങ്ങനെയൊക്കെ ഫലപ്രദമായി വിനിയോഗിക്കാൻ കഴിയും? തുടങ്ങി നിരവധി വിഷയങ്ങൾ സംസാരിക്കുന്നു.

    Show More Show Less
    38 mins
  • കേരളത്തിന്റെ ആരോഗ്യനേട്ടങ്ങളുടെ യഥാർത്ഥ അവകാശി ആരാണ്?
    Mar 2 2026

    കേരളത്തിന്റെ ആരോഗ്യമേഖലയിലുണ്ടായ മാറ്റങ്ങളെല്ലാം ചില സർക്കാറുകളുടെയോ മന്ത്രിമാരുടെയോ പേരിൽ ചാർത്തിക്കൊടുക്കാൻ ശ്രമം നടക്കുന്നുണ്ട്. എന്നാൽ, ഈ നേട്ടങ്ങളുണ്ടായത് എങ്ങനെയാണ്? അവിടെനിന്ന് ഇപ്പോൾ കേരളം പുറകോട്ടുപോകുന്നത് എന്തുകൊണ്ടാണ്?- പൊതുജനാരോഗ്യവിദഗ്ധൻ ഡോ. എസ്.എസ്. ലാൽ സംസാരിക്കുന്നു.

    Show More Show Less
    42 mins
  • ഇസ്രായേല്‍ എന്ന ട്രാജഡി
    Mar 1 2026

    ഇസ്രായേലിന്റെയും പലസ്തീന്റെയും പശ്ചിമേഷ്യയുടെയും സമകാലിക രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ സമഗ്രമായി വിലയിരുത്തുന്ന പുസ്തകമാണ് കമല്‍റാം സജീവ് എഡിറ്റ് ചെയ്ത് റാറ്റ് ബുക്‌സ് പ്രസിദ്ധീകരിച്ച 'പലസ്തീന്‍: ഇരകളുടെ ഇരകള്‍'. ഇറാനില്‍ നടന്ന യു.എസ്- ഇസ്രായേൽ സംയുക്ത ആക്രമണത്തിന്റെ പാശ്ചാത്തലത്തില്‍, പുസ്തകത്തില്‍ നിന്നൊരു ഭാഗം കേള്‍ക്കാം. സ്റ്റാന്‍ലി ജോണിയുമായി കമല്‍റാം സജീവ് നടത്തിയ അഭിമുഖത്തില്‍നിന്നൊരു ഭാഗം.

    Show More Show Less
    2 mins
No reviews yet