Charithravarthanam cover art

Charithravarthanam

Preview
Free with 30-day trial
Prime logo New to Audible Prime Member exclusive:
2 credits with free trial
1 credit a month to use on any title to download and keep
Listen to anything from the Plus Catalogue—thousands of Audible Originals, podcasts and audiobooks
Download titles to your library and listen offline
₹199 per month after 30-day trial. Cancel anytime.

Charithravarthanam

Written by: Romila Thapar, Soy Pulickan - translator
Narrated by: Anu Alphy Xavier
Free with 30-day trial

₹199 per month after 30-day trial. Cancel anytime.

Buy Now for ₹842.13

Buy Now for ₹842.13

About this listen

പാസ്റ്റ് അസ് പ്രസന്‍റെ ( The Past As Present ) എന്ന ഇംഗ്ലീഷ് പുസ്തകത്തിന്‍റെ മലയാള പരിഭാഷയാണ് ചരിത്രാവര്‍ത്തനം. സോയ് ജോസാണ് പുസ്തകത്തിന്‍റെ പരിഭാഷ നിര്‍വഹിച്ചത്. മതം, വർഗീയത, സ്വത്വബോധം, മതഗ്രന്ഥങ്ങൾ, സ്ത്രീ സമത്വവാദം, അക്കാദമികരംഗത്തെ വർഗീയവത്കരണം, ചരിത്രപഠനം എന്നിവയെക്കുറിച്ച് ഇന്ത്യയിലെ വിഖ്യാത ചരിത്രകാരിയായ റൊമില ഥാപ്പർ നടത്തിയ പഠനങ്ങൾ. സമകാലിക ഇന്ത്യൻ സമൂഹം ഉന്നയിക്കേണ്ട ചോദ്യങ്ങൾ മുന്നോട്ടു വയ്ക്കുന്ന ഈ പുസ്തകം ഭൂതകാലത്തെക്കുറിച്ച് ചരിത്രപ്രചാരത്തിലുണ്ടായിരുന്ന കാഴ്ചപ്പാടുകളെ വിലയിരുത്തിക്കൊണ്ട് യഥാർത്ഥ വസ്തുതകൾ അവതരിപ്പിക്കുന്നു.©2022 Storyside DC IN (P)2022 Storyside DC IN
No reviews yet