Mamookoya cover art

Mamookoya

Preview

Listen with Audible free trial

Free with 30-day trial
Prime logo New to Audible Prime Member exclusive:
2 credits with free trial
1 credit a month to use on any title to download and keep
Listen to anything from the Plus Catalogue—thousands of Audible Originals, podcasts and audiobooks
Download titles to your library and listen offline
₹199.00 per month after 30-day trial. Cancel anytime.

Mamookoya

Written by: Thaaha Madai
Narrated by: Bhaskaran Chelembra
Free with 30-day trial

₹199.00 per month after 30-day trial. Cancel anytime.

Buy Now for ₹398.28

Buy Now for ₹398.28

ഹാസ്യനടനെന്ന നിലയിൽ ഏറെ ചിരിപ്പിക്കുകയും സ്വഭാവ നടനെന്ന നിലയിൽ ഇടയ്‌ക്കൊക്കെ വിസ്മയിപ്പിക്കുകയും ചെയ്ത മാമുക്കോയ ഹൃദ്യമായ ഭാഷയിൽ തന്റെ ജീവിതകഥ പറയുന്നു. മാമുക്കോയയുടെ സഞ്ചാരപഥങ്ങളും പ്രവൃത്തിമേഖലകളും കാഴ്ചപ്പാടുകളും അനാവരണം ചെയ്യപ്പെടുന്ന ഈ ഗ്രന്ഥം ഒരു കാലഘട്ടത്തിന്റെ സാംസ്‌കാരിക ചരിത്രംകൂടിയാണ്. ഇന്ന്അ ന്യമായിക്കൊണ്ടിരിക്കുന്ന സ്‌നേഹം, ഹൃദയനൈർമല്യം, ആത്മാർത്ഥത എന്നിവ ഈ സ്മരണകളിൽ നിറഞ്ഞുനിൽക്കുന്നു. ടി. പദ്മനാഭന്റെ അവതാരികയും സത്യൻ അന്തിക്കാടിന്റെയും വി. ആർ. സുധീഷിന്റെയും പഠനങ്ങളുംകൂടി ഉൾപ്പെടുത്തിയ ഈ ഗ്രന്ഥം ആസ്വാദകർക്ക് ഒരു അമൂല്യസമ്പത്താണ്©2021 Storyside DC IN (P)2021 Storyside DC IN Actors Entertainment & Celebrity
adbl_web_anon_alc_button_suppression_t1
No reviews yet