'എന്‍ നെഞ്ചില്‍ കുടിയിരുക്കും.....' പരിഹാസങ്ങള്‍ ആര്‍പ്പുവിളികളാക്കിയ 'രക്ഷകന്‍' : ദളപതി @ 50 | Actor Vijay turns 50 cover art

'എന്‍ നെഞ്ചില്‍ കുടിയിരുക്കും.....' പരിഹാസങ്ങള്‍ ആര്‍പ്പുവിളികളാക്കിയ 'രക്ഷകന്‍' : ദളപതി @ 50 | Actor Vijay turns 50

'എന്‍ നെഞ്ചില്‍ കുടിയിരുക്കും.....' പരിഹാസങ്ങള്‍ ആര്‍പ്പുവിളികളാക്കിയ 'രക്ഷകന്‍' : ദളപതി @ 50 | Actor Vijay turns 50

Listen for free

View show details

About this listen


അപമാനങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങിയ തുടക്കം. ബോക്‌സോഫീസിലെ തുടര്‍ പരാജയങ്ങള്‍. പക്ഷേ കാലത്തോടും പരിഹാസങ്ങളോടും പൊരുതിക്കയറിയ വിജയ് ഇന്ന് ആരാധകര്‍ക്ക് ദളപതിയാണ്, അവരുടെ അണ്ണനാണ്. ജൂണ്‍ 22, വിജയ്ക്ക് 50ാം പിറന്നാള്‍. 'സിനിപോഡ്- സിനിമയ്ക്കായിഇത്തിരിനേരം'. ദളപതിയുടെ വിശേഷങ്ങളുമായി സിനിപോഡില്‍ നന്ദുവും അജ്മലും ഒപ്പം അഞ്ജന രാമത്ത്. സൗണ്ട് മിക്‌സിങ്; എസ്.സുന്ദര്‍ പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്




No reviews yet