ഒരു കഥയുണ്ട്...അമ്മിണിപ്പിള്ള മൂർഖനെപ്പിടിച്ച കഥ | EP 09 | Amminipilla vettu case cover art

ഒരു കഥയുണ്ട്...അമ്മിണിപ്പിള്ള മൂർഖനെപ്പിടിച്ച കഥ | EP 09 | Amminipilla vettu case

ഒരു കഥയുണ്ട്...അമ്മിണിപ്പിള്ള മൂർഖനെപ്പിടിച്ച കഥ | EP 09 | Amminipilla vettu case

Listen for free

View show details

About this listen

ജി ആർ ഇന്ദുഗോപൻ എഴുതിയ അമ്മിണിപ്പിള്ള വെട്ടു കേസ് എന്ന കഥയിലെ ഒരു സംഭവമാണിത്.അമ്മിണിപ്പിള്ളയെന്ന തനിനാട്ടിൻപുറത്തുകാരന്റെ താരതമ്യപ്പെടുത്താനാവാത്ത തന്റേടത്തിന്റെ കഥകളിലെ തിളക്കമുള്ള ഒരേട്.തല്ലാൻ ഉയർത്തിയ കൈകളൊക്കെയും ഒന്നറച്ചു പോയത് ഈ സംഭവത്തിനു ശേഷമാണ് . ഹോസ്റ്റ്: പ്രിയരാജ്. സൗണ്ട് മിക്‌സിങ്: വിനീത് കുമാര്‍ എസ്.ടി, എസ്.സുന്ദര്‍

adbl_web_anon_alc_button_suppression_c
No reviews yet