Season's Savings | ₹5/mo for 3 months

₹199/month after first 3 months. Renews automatically. Terms apply.
'പ്രേമദ ഊരലി'; കന്നഡ ബോക്സോഫീസിനെ ഞെട്ടിച്ച കുഞ്ഞുചിത്രം | FRAME HOUSE | PODCAST cover art

'പ്രേമദ ഊരലി'; കന്നഡ ബോക്സോഫീസിനെ ഞെട്ടിച്ച കുഞ്ഞുചിത്രം | FRAME HOUSE | PODCAST

'പ്രേമദ ഊരലി'; കന്നഡ ബോക്സോഫീസിനെ ഞെട്ടിച്ച കുഞ്ഞുചിത്രം | FRAME HOUSE | PODCAST

Listen for free

View show details
About this listen
കന്നഡ ബോക്സോഫീസിൽ ചരിത്രമെഴുതി ഒരു കുഞ്ഞുചിത്രം. ഈ വർഷം റിലീസ് ചെയ്ത 'പ്രേമദ ഊരലി' (Premada Oorali) എന്ന കന്നഡ ചിത്രം അപൂർവനേട്ടം കൈവരിച്ചിരിക്കുകയാണ് ബോക്സ് ഓഫീസിൽ. വെറും മൂന്ന് കോടി രൂപ ബജറ്റിൽ നിർമിച്ച ഈ ചിത്രം 107 കോടിയിലധികം രൂപയുടെ കളക്ഷൻ നേടി വൻ വിജയമായി മാറിയിരിക്കുകയാണ്.കേൾക്കാം മാതൃഭൂമി പോഡ്‌കാസ്റ്റിൽ
അവതരണം : അഞ്ജയ്‌ദാസ്
ശബ്ദമിശ്രണം : പ്രണവ് പി എസ്
നിർമ്മാണം : ആർ ജെ അച്ചൂ
adbl_web_anon_alc_button_suppression_t1
No reviews yet