കാലമെത്ര കഴിഞ്ഞാലും പ്രായമാകാത്ത 'FRIENDS' | Friends series: cover art

കാലമെത്ര കഴിഞ്ഞാലും പ്രായമാകാത്ത 'FRIENDS' | Friends series:

കാലമെത്ര കഴിഞ്ഞാലും പ്രായമാകാത്ത 'FRIENDS' | Friends series:

Listen for free

View show details

About this listen


ബോറടി മാറ്റാന്‍ കണ്ടുതുടങ്ങി പിന്നെ ജീവിതത്തില്‍ ഉടനീളം കൂടെ കൂടുന്ന ചില കലാസൃഷ്ടികളുണ്ട്. ആക്കൂട്ടത്തില്‍ മുന്‍നിരയില്‍ ഒരുപാടുപേര്‍ സ്ഥാനം നല്‍കിയ സീരിസാണ് FRIENDS. സിനിപോഡ് സിനിമയ്ക്കായി ഇത്തിരി നേരം. FRIENDS. ന്റെ വിശേഷങ്ങളുമായി സിനിപോഡില്‍ നന്ദുവും അജ്മലും. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
No reviews yet