മലയാളം റേഡിയോ നാടകങ്ങൾ ‌| Malayalam Radio Dramas cover art

മലയാളം റേഡിയോ നാടകങ്ങൾ ‌| Malayalam Radio Dramas

മലയാളം റേഡിയോ നാടകങ്ങൾ ‌| Malayalam Radio Dramas

Written by: Natakapremikal
Listen for free

ദൃശ്യനാടകങ്ങൾക്ക് കലാസ്വാദകരുടെയിടെയിലുള്ള സ്വീകാര്യത ശബ്ദത്തിലൂടെ മാത്രം ആസ്വദിക്കാൻ സാധിക്കുന്ന റേഡിയോ / ഓഡിയോ നാടകങ്ങൾക്കുമുണ്ട്. ആകാശവാണിയുടെ മലയാളം റേഡിയോ നാടകങ്ങൾ, എല്ലാ ബുധനാഴ്ചയും വൈകുന്നേരം 8 മണിക്ക്, ഈ അനൗദ്യോഗിക ശേഖരത്തിലൂടെ നിങ്ങൾക്ക് ആസ്വദിക്കാം. ഈ നാടകങ്ങളുടെ പകർപ്പവകാശം ആകാശവാണിയിലോ ബന്ധപ്പെട്ട വ്യക്തികളിലോ നിക്ഷിപ്തമാണ്. ഇതിൽ നിന്ന് യാതൊരുവിധ വരുമാനവും ഉണ്ടാക്കുന്നില്ല. ഓഡിയോ നാടകങ്ങളോടുള്ള ഇഷ്ടം കൊണ്ട് മാത്രമാണ് ഇവ അപ്‌ലോഡ് ചെയ്യുന്നത്.Natakapremikal Drama & Plays
Episodes
  • Manchal | മഞ്ചൽ | V.K.N., M.S. Thripunithura, Nedumudi Venu | Malayalam Radio Drama | മലയാളം റേഡിയോ നാടകം
    Jul 19 2023

    സംവിധാനം: കെ. എസ്. റാണാപ്രതാപൻ

    റേഡിയോ രൂപാന്തരം: എൻ. വി. സുകുമാരൻ

    മൂലരചന: വി.കെ.എൻ.

    സംഗീതം: എം.ജി. രാധാകൃഷ്ണൻ

    ശബ്ദം നൽകിയവർ: നെടുമുടി വേണു, എം.സ്. തൃപ്പൂണ്ണിത്തറ, ജഗന്നാഥൻ, എം.ആർ. ഗോപകുമാർ, അനന്തപുരം രവി, ടി.പി. രാധാമണി, ഭാഗ്യലക്ഷ്മി…

    ℗ ആകാശവാണി മലയാളം

    Show More Show Less
    2 hrs and 20 mins
  • Varane Avashyamund | വരനെ ആവശ്യമുണ്ട് | Malayalam Radio Drama | മലയാളം റേഡിയോ നാടകം
    Jul 12 2023

    സംവിധാനം: കെ. എസ്. റാണാപ്രതാപൻ, കുസുമ പ്രിയദർശിനി

    രചന: സന്തോഷ് പി. വെള്ളിമൺ

    ശബ്ദം നൽകിയവർ: എസ്. ജഗന്നാഥൻ, അമരപിള്ള സുരേഷ്, തിരുമന രാമചന്ദ്രൻ.…

    ℗ ആകാശവാണി മലയാളം

    Show More Show Less
    27 mins
  • Karmmaphalam | കർമ്മഫലം | Malayalam Radio Drama | മലയാളം റേഡിയോ നാടകം
    Jul 5 2023

    സംവിധാനം: വി. എസ്. ഉണ്ണികൃഷ്ണൻ

    സംവിധാന സഹായം: സുഷമ അനിൽ

    രചന: എൻ. എൻ. പരമേശ്വരൻ

    ശബ്ദം നൽകിയവർ: ഉണ്ണികൃഷ്ണൻ മാടവന, ഇസഹാക്ക്, മുൻഷി ബൈജു, മീന കൃഷ്ണ കവടിയാർ.…

    ℗ ആകാശവാണി മലയാളം

    Show More Show Less
    30 mins
adbl_web_anon_alc_button_suppression_t1
No reviews yet