Season's Savings | ₹5/mo for 3 months

₹199/month after first 3 months. Renews automatically. Terms apply.
ഒരു കഥയുണ്ട് | പ്രിയരാജ് | Mathrubhumi Books cover art

ഒരു കഥയുണ്ട് | പ്രിയരാജ് | Mathrubhumi Books

ഒരു കഥയുണ്ട് | പ്രിയരാജ് | Mathrubhumi Books

Written by: Mathrubhumi
Listen for free

About this listen
മലയാളി വായനക്കാർ ഹൃദയത്തിലേറ്റിയ കഥകളുടെ പുതിയ രീതിയിലുള്ള ഒരു അവതരണമാണ് 'ഒരു കഥയുണ്ട്'. വായനക്കാരന്റെ മനസ്സിൽ തെളിയുന്ന രംഗങ്ങൾ അവതാരകൻ അതേപടി അവതരിപ്പിക്കുന്നു.The Mathrubhumi Printing & Publishing Co Ltd Art
Episodes
  • മഹി - നീല മലക്ക് മേലെ പറന്ന ആനക്കുട്ടി | ഒരു കഥയുണ്ട് | Mathrubhumi Podcast
    41 mins
  • കുർബാൻ | ഒരു കഥയുണ്ട് | Mathrubhumi Podcast
    Oct 31 2026
    അധികാരത്താൽ വേട്ടയാടപ്പെടുന്നവരുടെ വിലാപം
    ഹരിത സാവിത്രിയുടെ കുർബാൻ
    പ്രിയരാജ് പറയുന്നു ഒരു കഥയുണ്ട്
    Show More Show Less
    54 mins
  • കമ്പിളികണ്ടത്തെ കൽഭരണികൾ | ഒരു കഥയുണ്ട് | Mathrubhumi Podcast
    Oct 17 2026
    ദാരിദ്ര്യവും കടബാധ്യതയും തളർത്തിയപ്പോൾ നാലു മക്കളുമായി മരണത്തിലേക്ക് നടക്കാൻ തീരുമാനിച്ച മേരി എന്ന അമ്മയുടെ ജീവിതകഥ. ആ രാത്രിയിൽ പത്തു വയസ്സുകാരിയായ ജെസ്സിയുടെ വാക്കുകൾ കുടുംബത്തിന്റെ ജീവിതം മാറ്റിമറിച്ചു. ‘കമ്പിളികണ്ടത്തെ കൽഭരണികൾ’ എന്ന പുസ്തകത്തിലൂടെ ബാബു എബ്രഹാം പങ്കുവെക്കുന്ന അമ്മയുടെ അതിജീവനത്തിന്റെയും സ്നേഹത്തിന്റെയും മനുഷ്യപ്പറ്റിന്റെയും കഥ — ഒരു കഥയുണ്ട് പോഡ്‌കാസ്റ്റിൽ.

    Host : Priyaraj
    Show More Show Less
    57 mins
adbl_web_anon_alc_button_suppression_t1
No reviews yet