പണ്ടൊരു മിത്ത് | Pandoru Myth cover art

പണ്ടൊരു മിത്ത് | Pandoru Myth

പണ്ടൊരു മിത്ത് | Pandoru Myth

Written by: Nila
Listen for free

Welcome to Pandoru Myth – a journey into the stories that shaped civilizations. Explore myths, folklore, legends, and traditional tales from every corner of the world. Each episode retells a captivating story, uncovering the magic, wisdom, mysteries, and adventures passed down through generations. Join us as we wander through ancient kingdoms, meet legendary heroes, encounter mythical creatures, and discover the rich storytelling traditions of different cultures. Because every culture has a story worth telling. 🌏📖✨Nila
Episodes
  • അനാൻസിയും കഥകളും | Anansi and the Stories | Pandoru Myth Ep 12
    Sep 19 2026

    ലോകത്തിലെ എല്ലാ കഥകളും സ്വന്തമാക്കാൻ ആകാശത്തിന്റെ ദൈവമായ ന്യാൻ കോൺപോണെ തന്റെ ബുദ്ധിശക്തികൊണ്ട് നേരിട്ട തന്ത്രശാലിയായ ക്വാകു അനാൻസിയുടെ വിസ്മയകരമായ കഥ പറയുകയാണ് ഈ എപ്പിസോഡിൽ - 'അനാൻസിയും കഥകളും'.

    🎙️ കഥകൾ ഇഷ്ടപ്പെടുന്ന നിങ്ങളുടെ സുഹൃത്തുക്കൾക്കും ഇത് ഷെയർ ചെയ്യൂ! റേറ്റിംഗ് നൽകാൻ മറക്കല്ലേ.


    Show More Show Less
    12 mins
  • ഡെബ്യോൾ-വാങ്ങും സോബ്യോൾ-വാങ്ങും | Daebyeol-wang and Sobyeol-wang | Pandoru Myth Ep 11
    Sep 12 2026

    ആകാശത്തെ കീഴടക്കിയ ഇരട്ട സഹോദരന്മാരായ ഡെബ്യോൾ-വാങ്ങിന്റെയും സോബ്യോൾ-വാങ്ങിന്റെയും കഥയിലൂടെ, എന്തുകൊണ്ടാണ് നമ്മുടെ ഈ ലോകം ഈ നിലയിലായി മാറിയതെന്ന് പറയുകയാണ് ഇന്നത്തെ എപ്പിസോഡിൽ - ഡെബ്യോൾ-വാങ്ങും സോബ്യോൾ-വാങ്ങും.

    🎙️ കഥകൾ ഇഷ്ടപ്പെടുന്ന നിങ്ങളുടെ സുഹൃത്തുക്കൾക്കും ഇത് ഷെയർ ചെയ്യൂ! റേറ്റിംഗ് നൽകാൻ മറക്കല്ലേ.

    Show More Show Less
    15 mins
  • ചന്ദ്രനെ ആഗ്രഹിച്ച രാജകുമാരൻ | The Prince Who Wanted the Moon | Pandoru Myth Ep 10
    Sep 4 2026

    അഹങ്കാരിയും ദുരാശക്കാരനുമായ രാജകുമാരനും, മകനോട് ഒന്നിനും എതിർത്തുപറയാൻ കഴിയാത്ത ആ രാജാവും മൂലം ഒരു രാജ്യത്തെ ജനങ്ങൾ മൊത്തമായി കുഴങ്ങിയ കഥ.

    ചന്ദ്രനെ ആഗ്രഹിച്ച രാജകുമാരന്റെയും അതുമൂലമുണ്ടായ ശാപത്തിന്റെയും കഥ പറയുകയാണ് ഇന്നത്തെ എപ്പിസോഡിൽ - ചന്ദ്രനെ ആഗ്രഹിച്ച രാജകുമാരൻ.

    🎙️ കഥകൾ ഇഷ്ടപ്പെടുന്ന നിങ്ങളുടെ സുഹൃത്തുക്കൾക്കും ഇത് ഷെയർ ചെയ്യൂ! റേറ്റിംഗ് നൽകാൻ മറക്കല്ലേ.


    Show More Show Less
    17 mins
adbl_web_anon_alc_button_suppression_t1
No reviews yet