റീറിലീസിലും 'വിജയ് ഇഫക്ട്', ബോക്സോഫീസ് കുലുക്കുന്ന രണ്ടാംവരവുകൾ |Re-release movies cover art

റീറിലീസിലും 'വിജയ് ഇഫക്ട്', ബോക്സോഫീസ് കുലുക്കുന്ന രണ്ടാംവരവുകൾ |Re-release movies

റീറിലീസിലും 'വിജയ് ഇഫക്ട്', ബോക്സോഫീസ് കുലുക്കുന്ന രണ്ടാംവരവുകൾ |Re-release movies

Listen for free

View show details

About this listen

ബോക്‌സോഫീസില്‍ വിജയക്കൊടി ചൂടുകയാണ് റീറിലീസുകള്‍. പ്രത്യേക ദിവസങ്ങളിലെ സ്‌പെഷ്യല്‍ ഷോകള്‍ മാത്രമായി മാറിയിരുന്ന റീറിലീസുകള്‍ ഇപ്പോള്‍ പണംവാരുന്ന മാര്‍?ഗമായി മാറുകയാണ്. ?തമിഴിന്റെ ചുവടുപിടിച്ച് മലയാളത്തിലും റീറിലീസുകള്‍ തരം?ഗമുണ്ടാക്കിത്തുടങ്ങുകയാണ്. കേള്‍ക്കാം സിനിപോഡ് : ''റീറിലീസിലും 'വിജയ് ഇഫക്ട്', ബോക്‌സോഫീസ് കുലുക്കുന്ന രണ്ടാംവരവുകള്‍''. 'സിനിപോഡ്- സിനിമയ്ക്കായി ഇത്തിരിനേരം'. സിനി പോഡില്‍ നന്ദുവും അജ്മലും. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
No reviews yet