Audible Logo
audible, an amazon company Help Sign In View all categories Fiction Sci-Fi & Fantasy Self-Development Mysteries & Thrillers Biographies & Memoirs Business Best sellers New releases Hindi audiobooks Podcasts Audible Originals Membership Benefits
Politics & Social Sciences Politics & Government SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

Episodes

  • ഇന്നത്തെ വാർത്ത: കാണാതായ 5 വയസ്‌സുകാരിക്കായുള്ള തിരച്ചിൽ മൂന്നാം ദിവസവും തുടരുന്നു

    ഇന്നത്തെ വാർത്ത: കാണാതായ 5 വയസ്‌സുകാരിക്കായുള്ള തിരച്ചിൽ മൂന്നാം ദിവസവും തുടരുന്നു

    Apr 28 2026
    2026 ഏപ്രിൽ 28ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
    Show More Show Less
    4 mins

    Failed to add items

    Sorry, we are unable to add the item because your shopping basket is already at capacity.

    Add to cart failed.

    Please try again later

    Add to wishlist failed.

    Please try again later

    Remove from wishlist failed.

    Please try again later

    Follow podcast failed

    Unfollow podcast failed

    Listen for free
  • ജന്മദിനം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ടോ? സൈബർ തട്ടിപ്പിനിരയാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

    ജന്മദിനം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ടോ? സൈബർ തട്ടിപ്പിനിരയാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

    Apr 28 2026
    ഡിപാർട്മെൻറ് ഓഫ് ഹോം അഫയേഴ്സ് പുറത്തുവിട്ട ഏറ്റവും പുതിയ ഗവേഷണ റിപ്പോർട്ടുകൾ പ്രകാരം, ഭൂരിഭാഗം ഓസ്‌ട്രേലിയക്കാരുടെയും വ്യക്തിഗത വിവരങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സുരക്ഷിതമല്ലെന്ന് കണ്ടെത്തി. ഇമെയിൽ ഐഡി മുതൽ ജനനതീയതി, ലൊക്കേഷൻ എന്നിങ്ങനെ എല്ലാ വിവരങ്ങളും സോഷ്യൽമീഡിയ ഹാൻഡിലുകളിൽ പങ്കുവയ്ക്കുന്നതോടെ സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരകളാകാനുള്ള സാധ്യതയേറെയെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.. വിശദമായി കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും...
    Show More Show Less
    5 mins

    Failed to add items

    Sorry, we are unable to add the item because your shopping basket is already at capacity.

    Add to cart failed.

    Please try again later

    Add to wishlist failed.

    Please try again later

    Remove from wishlist failed.

    Please try again later

    Follow podcast failed

    Unfollow podcast failed

    Listen for free
  • NIFFA Comes to Northern Territory for the First Time, Opening New Doors for Local Talent

    NIFFA Comes to Northern Territory for the First Time, Opening New Doors for Local Talent

    Apr 28 2026
    The National Indian Film Festival of Australia 2026 is coming to the Northern Territory for the first time, creating an exciting opportunity for local talent to shine. Northern Territory Minister Jinson Charles, a member of the National Advisory Council of NIFFA, shares his thoughts on the festival and the importance of bringing this platform to NT.
    Show More Show Less
    7 mins

    Failed to add items

    Sorry, we are unable to add the item because your shopping basket is already at capacity.

    Add to cart failed.

    Please try again later

    Add to wishlist failed.

    Please try again later

    Remove from wishlist failed.

    Please try again later

    Follow podcast failed

    Unfollow podcast failed

    Listen for free
  • ഇന്നത്തെ വാർത്ത: വീടിന് തീ പിടിച്ച് രണ്ട് കുട്ടികൾ മരിച്ചു; പിതാവും നാല് കുട്ടികളും രക്ഷപ്പെട്ടു

    ഇന്നത്തെ വാർത്ത: വീടിന് തീ പിടിച്ച് രണ്ട് കുട്ടികൾ മരിച്ചു; പിതാവും നാല് കുട്ടികളും രക്ഷപ്പെട്ടു

    Apr 27 2026
    2026 ഏപ്രിൽ 27ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
    Show More Show Less
    4 mins

    Failed to add items

    Sorry, we are unable to add the item because your shopping basket is already at capacity.

    Add to cart failed.

    Please try again later

    Add to wishlist failed.

    Please try again later

    Remove from wishlist failed.

    Please try again later

    Follow podcast failed

    Unfollow podcast failed

    Listen for free
  • ഡിജിറ്റൽ ഡീറ്റോക്സിഫിക്കേഷൻ; നിങ്ങൾക്കും പരീക്ഷിക്കാം ഈ പരിഹാരമാർഗ്ഗങ്ങൾ..

    ഡിജിറ്റൽ ഡീറ്റോക്സിഫിക്കേഷൻ; നിങ്ങൾക്കും പരീക്ഷിക്കാം ഈ പരിഹാരമാർഗ്ഗങ്ങൾ..

    Apr 27 2026
    മൊബൈൽ ഫോണടക്കമുള്ള ഡിജിറ്റൽ ഗാഡ്ജറ്റുകളിൽ നിന്ന് കൃത്യമായ ഇടവേളകളിൽ മാറി നിൽക്കേണ്ടത് ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ഡിജിറ്റൽ അടിമത്തം എന്ന് വിശേഷിപ്പിക്കാവുന്ന ഈ മാനസീക അവസ്ഥയിൽ നിന്ന് പുറത്തുകടക്കാൻ വഴികളുണ്ടോ? സാങ്കേതികവിദ്യയെ പൂർണ്ണമായും ഉപേക്ഷിക്കാതെ തന്നെ, ലളിതമായ ചില ശീലങ്ങളിലൂടെ ഫോൺ ഉപയോഗം നിയന്ത്രിക്കാനും യഥാർത്ഥ ലോകത്തെ ബന്ധങ്ങൾക്കും സർഗ്ഗാത്മകമായ പ്രവർത്തനങ്ങൾക്കും സമയം കണ്ടെത്താൻ സാധിക്കും. ഇതിനായി ചില ഓസ്ട്രേലിയൻ മലയാളികൾ സ്വീകരിക്കുന്ന പ്രായോഗിക മാർഗ്ഗങ്ങൾ കേൾക്കാം ഈ പോഡ്കാറ്റിലൂടെ.
    Show More Show Less
    17 mins

    Failed to add items

    Sorry, we are unable to add the item because your shopping basket is already at capacity.

    Add to cart failed.

    Please try again later

    Add to wishlist failed.

    Please try again later

    Remove from wishlist failed.

    Please try again later

    Follow podcast failed

    Unfollow podcast failed

    Listen for free
  • The overlooked story: Aboriginal and Torres Strait Islander service on ANZAC Day - അവഗണിക്കരുത്, ആദിമ വർഗ്ഗവിഭാഗത്തിൻറെയും ടോറസ്സട്രേറ്റ് ദ്വീപ് വാസികളുടെയും പോരാട്ടവീര്യവും ത്യാഗങ്ങളും...

    The overlooked story: Aboriginal and Torres Strait Islander service on ANZAC Day - അവഗണിക്കരുത്, ആദിമ വർഗ്ഗവിഭാഗത്തിൻറെയും ടോറസ്സട്രേറ്റ് ദ്വീപ് വാസികളുടെയും പോരാട്ടവീര്യവും ത്യാഗങ്ങളും...

    Apr 27 2026
    Each year Australians gather on ANZAC Day to remember those who served in wars, conflicts and peacekeeping missions. But whose stories are we remembering? Are there stories we don’t always hear? In this episode we explore an important part of Australia’s history that has often been overlooked—the service of Aboriginal and Torres Strait Islander peoples. - ഓസ്ട്രേലിയൻ ആദിമ വർഗ്ഗ വിഭാഗത്തിൻറെയും ടോറസ്സ്ട്രേറ്റ് ദ്വീപ് വാസികളുടെയും പോരാട്ട കഥകൾ ആൻസാക് ദിനത്തിൽ അധികമാരും പറഞ്ഞ് കേൾക്കാറില്ല. ചരിത്രത്തിൽ അവർ നടത്തിയ പോരാട്ടങ്ങളും നേരിട്ട വെല്ലുവിളികളും കേൾക്കാം ഓസ്ട്രേലിയൻ വഴികാട്ടിയുടെ പുതിയ എപ്പിസോഡിലൂടെ...
    Show More Show Less
    11 mins

    Failed to add items

    Sorry, we are unable to add the item because your shopping basket is already at capacity.

    Add to cart failed.

    Please try again later

    Add to wishlist failed.

    Please try again later

    Remove from wishlist failed.

    Please try again later

    Follow podcast failed

    Unfollow podcast failed

    Listen for free
  • ഓസ്ട്രേലിയ പോയവാരം: ആൽക്കഹോൾ പരസ്യങ്ങൾ കുട്ടികളെ മദ്യത്തിന് അടിമയാക്കുമെന്ന് റിപ്പോർട്ട്; സോഷ്യൽ മീഡിയയിലെ 'സാമ്പത്തിക ഉപദേശകർക്കെതിരെ' നിയമനടപടി

    ഓസ്ട്രേലിയ പോയവാരം: ആൽക്കഹോൾ പരസ്യങ്ങൾ കുട്ടികളെ മദ്യത്തിന് അടിമയാക്കുമെന്ന് റിപ്പോർട്ട്; സോഷ്യൽ മീഡിയയിലെ 'സാമ്പത്തിക ഉപദേശകർക്കെതിരെ' നിയമനടപടി

    Apr 25 2026
    ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...
    Show More Show Less
    10 mins

    Failed to add items

    Sorry, we are unable to add the item because your shopping basket is already at capacity.

    Add to cart failed.

    Please try again later

    Add to wishlist failed.

    Please try again later

    Remove from wishlist failed.

    Please try again later

    Follow podcast failed

    Unfollow podcast failed

    Listen for free
  • ആരാണ് ആന്‍സാകുകള്‍ എന്നറിയാമോ? എന്തിനാണ് അവര്‍ക്കായി ഒരു ദിവസം...

    ആരാണ് ആന്‍സാകുകള്‍ എന്നറിയാമോ? എന്തിനാണ് അവര്‍ക്കായി ഒരു ദിവസം...

    Apr 25 2026
    ഓസ്ട്രേലിയയുടെ പ്രധാനപ്പെട്ട ദേശീയ ദിനങ്ങളിലൊന്നാണ് ആൻസാക് ഡേ. ആന്‍സാക് ദിനത്തിന്റെ ചരിത്രവും പ്രത്യേകതകളും കേള്‍ക്കാം...
    Show More Show Less
    8 mins

    Failed to add items

    Sorry, we are unable to add the item because your shopping basket is already at capacity.

    Add to cart failed.

    Please try again later

    Add to wishlist failed.

    Please try again later

    Remove from wishlist failed.

    Please try again later

    Follow podcast failed

    Unfollow podcast failed

    Listen for free
© Copyright 1997 - 2026 Audible, Inc Conditions of Use Privacy Notice Interest-Based Ads Recurring Payment Terms India (English)