Season's Savings | ₹5/mo for 3 months

₹199/month after first 3 months. Renews automatically. Terms apply.
Sherikkum ! With RJ Achoo | Bizarre News Podcast cover art

Sherikkum ! With RJ Achoo | Bizarre News Podcast

Sherikkum ! With RJ Achoo | Bizarre News Podcast

Written by: Mathrubhumi
Listen for free

About this listen

ലോകത്തിന്റെ പല കോണുകളിലായി നടക്കുന്ന അത്ഭുതപ്പെടുത്തുന്ന സംഭവങ്ങളും, വിചിത്രമായ വാർത്തകളും, കൗതുകമുണർത്തുന്ന കണ്ടെത്തലുകളും,സമകാലീന സംഭവങ്ങളുമായി കോർത്തിണക്കി നിങ്ങളിലേക്ക് എത്തിക്കുന്ന മലയാളം പോഡ്കാസ്റ്റാണ് മാതൃഭൂമി പോഡ്‌കാസ്റ്റിന്റെ "ശരിക്കും!" .

കേൾക്കുമ്പോൾ "ഇത് സത്യമാണോ?" എന്ന് തോന്നുന്ന ഓരോ കഥയ്ക്കും പിന്നിൽ യഥാർഥ സംഭവങ്ങളുണ്ട്. കൗതുകവും അറിവും വിനോദവും ഒരുമിക്കുന്ന ഈ യാത്രയിൽ ഓരോ എപ്പിസോഡും നിങ്ങളെ അത്ഭുതപ്പെടുത്തും!The Mathrubhumi Printing & Publishing Co Ltd
Politics & Government
Episodes
  • ഇന്ന് അപകടങ്ങൾ കൂടുതലുള്ള ദിവസമോ ? | Sherikkum ! With RJ Achoo | Mathrubhumi Podcast
    Nov 13 2026
    വെള്ളിയാഴ്ചയും പതിമൂന്നാം തീയതിയും ഒന്നിച്ചെത്തിയാൽ പലർക്കും ചെറിയൊരു പേടിയുണ്ട്. എന്തെങ്കിലും അപ്രതീക്ഷിതമായി സംഭവിക്കുമോ? യാത്രകൾ മാറ്റിവെക്കണോ? പ്രധാനപ്പെട്ട കാര്യങ്ങൾ മറ്റൊരു ദിവസത്തേക്ക് മാറ്റണോ? ലോകത്തിന്റെ പല ഭാഗങ്ങളിലും നിർഭാഗ്യത്തിന്റെ അടയാളമായി കരുതപ്പെടുന്ന ദിവസമാണ് Friday the 13th.എന്നാൽ ഈ ദിവസത്തിന്റെ ചരിത്രം പരിശോധിച്ചാൽ കൗതുകകരമായ പല കഥകളും കണ്ടെത്താം.Friday the 13th-ന്റെ കൗതുകങ്ങളും World Kindness Day-ന്റെ നല്ല സന്ദേശവും അറിയാൻ Mathrubhumi Podcast കേൾക്കൂ.
    നിർമ്മാണം & അവതരണം : ആർ ജെ അച്ചൂ
    ശബ്ദമിശ്രണം : പ്രണവ് പി എസ്

    നിർമ്മാണം & അവതരണം : RJ അച്ചു
    Show More Show Less
    4 mins
  • മാറ്റ്മാറ്റ മരുഭൂമിയിൽ എ സി ഇല്ലെങ്കിലും വീടുകൾ കൂളാണ്‌! | Sherikkum ! | Podcast
    Nov 4 2026

    അവതരണം: RJ അച്ചു

    Show More Show Less
    5 mins
  • അമ്മൂമ്മമാർ ഡിപ്രെഷൻ മാറ്റുമെന്നോ ! | ശരിക്കും ! | Podcast
    Oct 28 2026
    വിഷാദവും ഉത്കണ്ഠയും നേരിടുന്നവർക്ക് പിന്തുണ നൽകാൻ സിംബാബ്‌വെ കണ്ടെത്തിയ വേറിട്ടൊരു വഴി. എന്താണ് ‘ഫ്രണ്ട്ഷിപ്പ് ബെഞ്ച്’?
    നിർമ്മാണം & അവതരണം : ആർ ജെ അച്ചൂ
    ശബ്ദമിശ്രണം : പ്രണവ് പി എസ്


    അവതരണം: RJ അച്ചു

    Show More Show Less
    5 mins
adbl_web_anon_alc_button_suppression_t1
No reviews yet