Spiritual cover art

Spiritual

Spiritual

Written by: Manorama Online
Listen for free

ആത്മീയ ശബ്ദയാത്ര കേൾക്കൂ മനോരമ പോഡ്‌കാസ്റ്റിലൂടെ. Let's listen to Spiritual on Manorama Podcast For more - https://specials.manoramaonline.com/News/2023/podcast/index.html2026 Manorama Online Spirituality
Episodes
  • അഗ്നിക്ഷേത്ര വിസ്മയങ്ങൾ ​ Sadhguru Unveils the Secrets of Fire Worship
    Jun 8 2026

    ആളുകൾ ഒരു നിശ്ചിത പ്രായം കഴിഞ്ഞുവെന്നും അടുത്ത ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ മരണം സംഭവിക്കുമെന്നും തിരിച്ചറിയുമ്പോൾ, അവർ മരിക്കാനായി പവിത്രമായ ഒരിടത്തേക്ക് തനിയെ പോകുമായിരുന്നു. അവർക്ക് തങ്ങളുടെ ബന്ധുക്കളോ കുട്ടികളോ പങ്കാളിയോ കൂടെയുണ്ടാകണമെന്ന് ആഗ്രഹമില്ലായിരുന്നു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Fire worship holds deep spiritual significance, connecting ancient sites like Azerbaijan's Fire Temple and India's Arunachala. Sadhguru elucidates how embracing the element of fire can help transcend psychological dramas and understand life more profoundly, especially during life's final stages. This is Prinu Prabhakaran speaking. Script by S. Aswin.

    See omnystudio.com/listener for privacy information.

    Show More Show Less
    10 mins
  • രേവതി ബലരാമനെ വരിച്ച കഥ
    Jun 5 2026

    പ്രാപഞ്ചിക യുഗങ്ങളുടെ മഹാവിശാലത പറയുന്നതിനാൽ പുരാണകഥകളിൽ ഏറെ വിസ്മയിപ്പിക്കുന്ന കഥകളിലൊന്നാണ് ബലരാമന്റെയും രേവതിയുടെയും. ജ്ഞാനിയും ശക്തനുമായ കകുദ്മി എന്ന രാജാവിന്റെ മകളായിരുന്നു രേവതി. രേവതി വളർന്നു വലുതായപ്പോൾ, അവൾക്ക് അനുയോജ്യനായ വരനെ കണ്ടെത്താൻ രാജാവ് ശ്രമിച്ചു. എന്നാൽ, അതിസുന്ദരിയും കഴിവുകളേറെയുള്ളവളുമായ തന്റെ മകൾക്ക് ചേർന്നൊരാളെ ഭൂമിയിൽ കണ്ടെത്താൻ അദ്ദേഹത്തിനായില്ല. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    The story of Revathi marrying Balarama is a captivating narrative from Hindu mythology, highlighting the vastness of cosmic time. King Kakudmi's search for a suitable groom for his daughter Revathi, who was extremely tall, led him to Brahmaloka, where time flowed differently than on Earth. This is Prinu Prabhakaran speaking. Script by S. Aswin.

    See omnystudio.com/listener for privacy information.

    Show More Show Less
    3 mins
  • മനസ്സ് അസ്വസ്ഥമാണോ? ശാന്തിയുടെ ‘രഹസ്യം’
    Jun 1 2026

    ഒരിക്കൽ ജപ്പാനിലെ മലനിരകളിലൊന്നിൽ ഒരു വൃദ്ധനായ സെൻ സന്യാസി ജീവിച്ചിരുന്നു. ഒരു ശരത്കാല സന്ധ്യയിൽ, യുവ പണ്ഡിതൻ അദ്ദേഹത്തെ കാണാനായി ആ മല കയറി. ശാന്തിയുടെ രഹസ്യം പഠിക്കാനാണ് താൻ വന്നതെന്ന് യുവാവ് സെൻ സന്യാസിയോട് പറഞ്ഞു. സന്യാസി സൗമ്യമായി പുഞ്ചിരിച്ചുകൊണ്ട് അയാളെ അകത്തേക്ക് ക്ഷണിച്ചു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    The Tea in the Cup and the Monk's Blanket tells the story of a scholar seeking peace from a wise Zen monk. Through a simple yet profound parable, the monk teaches the scholar the importance of emptying one's mind, symbolized by an overflowing cup, to truly receive new wisdom. The narrative further illustrates the monk's detachment through his selfless act of giving his blanket to a thief, demonstrating that true peace comes from letting go of all attachments. This is Prinu Prabhakaran speaking. Script by S. Aswin.

    See omnystudio.com/listener for privacy information.

    Show More Show Less
    5 mins
adbl_web_anon_alc_button_suppression_t1
No reviews yet