Season's Savings | ₹5/mo for 3 months
₹199/month after first 3 months. Renews automatically. Terms apply.
എന്താണ് Upper Circuit & Lower Circuit? | Stock Market Free Course Malayalam | Class 16 | All4good
Failed to add items
Sorry, we are unable to add the item because your shopping basket is already at capacity.
Add to cart failed.
Please try again later
Add to wishlist failed.
Please try again later
Remove from wishlist failed.
Please try again later
Follow podcast failed
Unfollow podcast failed
-
Narrated by:
-
Written by:
About this listen
ഓഹരി വിപണിയിൽ ചില സമയങ്ങളിൽ നിങ്ങൾക്ക് ഒരു ഓഹരി വാങ്ങാനോ വിൽക്കാനോ സാധിക്കാത്തത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? ഇന്നത്തെ വീഡിയോയിൽ നമ്മൾ ചർച്ച ചെയ്യുന്നത് വിപണിയിലെ വളരെ പ്രധാനപ്പെട്ട ഒരു വിഷയമായ 'അപ്പർ സർക്യൂട്ടും ലോവർ സർക്യൂട്ടും (Upper and Lower Circuit Limits)' എന്താണെന്നാണ്.
ഈ വീഡിയോയിൽ നമ്മൾ പഠിക്കുന്നത്:
✅ എന്താണ് സർക്യൂട്ട് ലിമിറ്റ് അല്ലെങ്കിൽ പ്രൈസ് ബാൻഡ്?
✅ എന്താണ് അപ്പർ സർക്യൂട്ട്? അപ്പർ സർക്യൂട്ട് അടിച്ചാൽ എന്ത് സംഭവിക്കും?
✅ എന്താണ് ലോവർ സർക്യൂട്ട്? അതിൽ കുടുങ്ങിയാൽ എന്ത് ചെയ്യണം?
✅ 2%, 5%, 10%, 20% സർക്യൂട്ട് ലിമിറ്റുകൾ എങ്ങനെ നിശ്ചയിക്കുന്നു?
adbl_web_anon_alc_button_suppression_t1
No reviews yet