• പഹൽഗാമിന്റെ താഴ്‌വരകളും സീറോ പോയിന്റിലെ മഞ്ഞും | യാത്രാവാണി | Travelogue
    18 mins
  • ചീറ്റയുടെ വേട്ടയും ആനകളുടെ വരവും… കെനിയൻ കാട്ടിലെ അപൂർവ നിമിഷങ്ങൾ | Yathravaani | Travelogue
    Nov 10 2026
    കെനിയയിലെ അമ്പോസെല്ലി നാഷണൽ പാർക്കിലെ ആനക്കൂട്ടങ്ങളും ചീറ്റകളുടെ വേട്ടയും കിളിമഞ്ചാരോയുടെ വിസ്മയക്കാഴ്ചകളും… ജി. ജ്യോതിലാലിനൊപ്പം ആഫ്രിക്കൻ യാത്രയുടെ അനുഭവങ്ങൾ പങ്കുവെക്കുന്ന യാത്രാവാണി 115-ാം എപ്പിസോഡ് കേൾക്കാം Mathrubhumi Podcast ൽ.

    ശബ്ദമിശ്രണം : പ്രണവ് പി എസ്
    നിർമ്മാണം : ആർ ജെ അച്ചൂ
    Show More Show Less
    18 mins
  • നൈവാഷാ തടാകവും കൊളോബോസ് കുരങ്ങുകളും; കെനിയൻ വിസ്മയങ്ങൾ | Yathravaani | Mathrubhumi Podcast
    16 mins
  • മസായിമാര സഫാരി: വന്യജീവികളും ഗ്രേറ്റ് മൈഗ്രേഷനും | Yathravani | Travelogue
    14 mins
  • YATHRAVAANI EP 112
    12 mins
  • സിംഹരാജന്റെ തൊട്ടരികിൽ; മസായി മാരയിലെ സഫാരി | യാത്രാവാണി | Podcast
    Oct 13 2026
    നീർക്കുതിരകളും ഹൈനകളും സിംഹരാജനും പുലിയച്ഛനുമൊക്കെ നിറയുന്ന മസായി മാരയുടെ വന്യജീവിലോകത്തിലൂടെ ജി. ജ്യോതിലാൽ നടത്തുന്ന ആവേശകരമായ സഫാരി യാത്ര.

    ശബ്ദമിശ്രണം : പ്രണവ് പി എസ്
    നിർമ്മാണം : ആർ ജെ അച്ചൂ

    Show More Show Less
    12 mins
  • YATHRAVAANI EP 110 (1)
    11 mins
  • മാസ്മരികം മസായിമാര ! | Yathravaani | Travelogue
    Sep 29 2026
    ക്യാമറയുമായി മസായി മാരയിലേക്ക്… 🦁📷വിശാലമായ സാവന്നയും വന്യമൃഗങ്ങളും തേടിയുള്ള യാത്ര. പക്ഷേ മസായി മാരയിലെത്തുന്നതിന് മുമ്പേ നൈറോബി തന്നെ തുറന്നുതരുന്നത് മറ്റൊരു ആഫ്രിക്കൻ കാഴ്ചയാണ് — നഗരങ്ങൾ, ഗ്രാമങ്ങൾ, മനുഷ്യർ, മഴ, വഴിയോര ജീവിതം, യാത്രയ്ക്കിടയിലെ അപ്രതീക്ഷിത അനുഭവങ്ങൾ…ജി. ജ്യോതിലാലിനൊപ്പം ആഫ്രിക്കയുടെ കാഴ്ചകളിലൂടെ ഒരു യാത്ര.
    യാത്രാവാണി കേൾക്കാം.
    ശബ്ദമിശ്രണം : പ്രണവ് പി എസ് ,
    നിർമ്മാണം : ആർ ജെ അച്ചൂ .
    Show More Show Less
    14 mins