Season's Savings | ₹5/mo for 3 months

₹199/month after first 3 months. Renews automatically. Terms apply.
First Show | FDFS | First Day First Show Malayalam Podcast cover art

First Show | FDFS | First Day First Show Malayalam Podcast

First Show | FDFS | First Day First Show Malayalam Podcast

Written by: Mathrubhumi
Listen for free

About this listen
പുത്തൻ പടങ്ങളെക്കുറിച്ചുള്ള റിവ്യൂ ഇവിടെയുണ്ട് . പടം എങ്ങനെയുണ്ട് എന്ന് ഇനി വേറെ ആരോടെങ്കിലും ചോദിക്കേണ്ടതുണ്ടോ ?

നിർമ്മാണം : ആർ ജെ അച്ചൂ

#FDFS #FirstShow #MalayalamPodcast #Malayalam #PodcastCopyright Mathrubhumi
Art
Episodes
  • രണ്ടാം മിനിറ്റിൽ തന്നെ ഞെട്ടിച്ച ഭൗമ! | First Show | Mathrubhumi Podcast
    9 mins
  • നയൻതാരയുടെ മാസും ഉർവശിയുടെ ക്ലാസും | First Show | FDFS | Mathrubhumi Podcast
    8 mins
  • 'രാമായണ' അഥവാ വെള്ളിത്തിരയിലെ ഇതിഹാസം | First Show | Podcast
    Nov 5 2026
    വെള്ളിത്തിരയിലെ ഇതിഹാസം എന്നാണ് രാമായണ സിനിമയെക്കുറിച്ച് ഏറ്റവും അടിസ്ഥാനപരമായി വിശേഷിപ്പിക്കാനാകുക. നമിത് മൽഹോത്ര നിർമ്മിച്ച് പുറത്തിറങ്ങിയ 'രാമായണം: പാർട്ട് വൺ' (Ramayana: Part One) ശ്രീരാമന്റെ ജീവിതത്തെയും ഭാരതീയ സംസ്കാരത്തെയും ആദരിക്കുന്ന അതിബൃഹത്തായ ഒരു ചലച്ചിത്രാനുഭവമാണ്. ഭാരതീയ ഇതിഹാസത്തിന്റെ മഹത്വവും ആഴവും ചോർന്നുപോകാതെ ബിഗ് സ്ക്രീനിലേക്ക് ആവാഹിക്കുന്നതിൽ സിനിമയുടെ അണിയറപ്രവർത്തകർ പൂർണമായും വിജയിച്ചിട്ടുണ്ട്.

    Producer RJ Achoo
    Sound Design : Pranav P S
    Show More Show Less
    9 mins
adbl_web_anon_alc_button_suppression_t1
No reviews yet