• രണ്ടാം മിനിറ്റിൽ തന്നെ ഞെട്ടിച്ച ഭൗമ! | First Show | Mathrubhumi Podcast
    9 mins
  • നയൻതാരയുടെ മാസും ഉർവശിയുടെ ക്ലാസും | First Show | FDFS | Mathrubhumi Podcast
    8 mins
  • 'രാമായണ' അഥവാ വെള്ളിത്തിരയിലെ ഇതിഹാസം | First Show | Podcast
    Nov 5 2026
    വെള്ളിത്തിരയിലെ ഇതിഹാസം എന്നാണ് രാമായണ സിനിമയെക്കുറിച്ച് ഏറ്റവും അടിസ്ഥാനപരമായി വിശേഷിപ്പിക്കാനാകുക. നമിത് മൽഹോത്ര നിർമ്മിച്ച് പുറത്തിറങ്ങിയ 'രാമായണം: പാർട്ട് വൺ' (Ramayana: Part One) ശ്രീരാമന്റെ ജീവിതത്തെയും ഭാരതീയ സംസ്കാരത്തെയും ആദരിക്കുന്ന അതിബൃഹത്തായ ഒരു ചലച്ചിത്രാനുഭവമാണ്. ഭാരതീയ ഇതിഹാസത്തിന്റെ മഹത്വവും ആഴവും ചോർന്നുപോകാതെ ബിഗ് സ്ക്രീനിലേക്ക് ആവാഹിക്കുന്നതിൽ സിനിമയുടെ അണിയറപ്രവർത്തകർ പൂർണമായും വിജയിച്ചിട്ടുണ്ട്.

    Producer RJ Achoo
    Sound Design : Pranav P S
    Show More Show Less
    9 mins
  • Original ആണ് Orijinal | First Show | FDFS | Mathrubhumi Podcast
    6 mins
  • ഉടുമ്പൻ ചോല വിഷൻ | First Show | FDFS | Mathrubhumi Podcast
    5 mins
  • കോമഡി- ഫാന്റസി എന്റര്‍ടെയ്‌നര്‍; മികച്ച മേക്കിങ് - 'ടൈറ്റന്‍സ്' | First Show | FDFS | Mathrubhumi Podcast
    6 mins
  • സ്റ്റൈലിഷ് രജനീകാന്ത്, സർപ്രൈസ് കാമിയോകൾ; തീപ്പൊരി ജയിലർ 2 | First Show | FDFS Malayalam Podcast
    Oct 15 2026
    ടൈ​ഗർ മുത്തുവേൽ പാണ്ഡ്യനായി രജനീകാന്തിന്റെ രണ്ടാം വരവ്. ഒപ്പം മോഹൻലാലും ശിവ രാജ്കുമാറും ഉൾപ്പെടെയുള്ള താരനിര. തിരശ്ശീലയ്ക്ക് തീ പിടിപ്പിക്കുന്ന അനുഭവമായി മാറുകയാണ് ജയിലർ 2. ആദ്യഭാ​ഗത്തിലെ താരങ്ങൾക്കൊപ്പം പുതിയ ഒരുപറ്റം താരങ്ങളും കഥാപാത്രങ്ങളും എത്തിയതോടെ മാസ് സിനിമകളിൽ പുതിയ പേര് ചാർത്തുകയാണ് ജയിലർ 2.

    അവതരണം: അഞ്ജയ് ദാസ്. എൻ.ടി
    നിർമാണം: RJ അച്ചൂ
    ശബ്ദമിശ്രണം: പ്രണവ്. പി.എസ്
    Show More Show Less
    6 mins
  • ചിരം | Moview Review | FDFS Malayalam Podcast
    5 mins