• ഓഹരി വിപണിയിൽ ഫണ്ടമെന്റൽ അനാലിസിസ് എന്തിന്? | EIC Framework Malayalam | All4good Stock Market
    Mar 8 2026

    ഈ വീഡിയോയിൽ നമ്മൾ ചർച്ച ചെയ്യുന്നത്:

    • ​എന്താണ് ഫണ്ടമെന്റൽ അനാലിസിസ്? (What is Fundamental Analysis?)
    • ​Qualitative & Quantitative Analysis തമ്മിലുള്ള വ്യത്യാസം.
    • ​എന്താണ് EIC Framework? (Economy, Industry, Company).
    • ​ദീർഘകാല നിക്ഷേപകർക്ക് ഫണ്ടമെന്റൽ അനാലിസിസ് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
    Show More Show Less
    16 mins
  • എന്താണ് Rights Issue? | Stock Market Free Course Malayalam - Class 20 | All4good
    Mar 7 2026

    നമ്മുടെ 'Stock Market Free Course Malayalam' സീരീസിലെ 20-ാമത്തെ ക്ലാസ്സാണിത്. നിങ്ങളുടെ കയ്യിലുള്ള ഷെയറുകളുടെ കമ്പനി പെട്ടെന്ന് ഒരു "Rights Issue" പ്രഖ്യാപിച്ചാൽ എന്ത് ചെയ്യണം? വെറുതെ ഡിസ്കൗണ്ട് വിലയിൽ കിട്ടുന്നു എന്ന് കരുതി പുതിയ ഷെയറുകൾ വാങ്ങാമോ? Rights Entitlement (RE) എന്ന് പറഞ്ഞാൽ എന്താണ്?

    ​ഈ ചോദ്യങ്ങൾക്കുള്ള വ്യക്തമായ മറുപടിയാണ്

    Show More Show Less
    21 mins
  • ഷെയർ വാങ്ങും മുൻപ് ഇത് നോക്കണം! | Promoter Holding & Pledged Shares | Class 19
    Mar 5 2026

    Topics Covered

    ✅ എന്താണ് പ്രൊമോട്ടർ ഹോൾഡിംഗ്? (What is Promoter Holding?)

    ✅ എന്താണ് Skin in the Game?

    ✅ Pledged Shares (പണയം വെച്ച ഓഹരികൾ) എങ്ങനെ തിരിച്ചറിയാം?

    ✅ ഉയർന്നതും കുറഞ്ഞതുമായ ഹോൾഡിംഗിന്റെ അർത്ഥമെന്ത്?

    Show More Show Less
    15 mins
  • എന്താണ് Volume? സ്റ്റോക്ക് വാങ്ങും മുൻപ് ഇത് അറിഞ്ഞിരിക്കണം | Free Share Market Malayalam Course 17
    Mar 3 2026

    നമസ്കാരം! All4good ചാനലിലെ സ്റ്റോക്ക് മാർക്കറ്റ് ഫ്രീ കോഴ്‌സിന്റെ 17-ാമത്തെ ക്ലാസ്സിലേക്ക് സ്വാഗതം.

    ​കഴിഞ്ഞ ക്ലാസ്സിൽ നമ്മൾ അപ്പർ സർക്യൂട്ടും ലോവർ സർക്യൂട്ടും എന്താണെന്ന് പഠിച്ചു. ഇന്നത്തെ ഈ ക്ലാസ്സിൽ ഷെയർ മാർക്കറ്റിലെ വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ് നമ്മൾ ചർച്ച ചെയ്യുന്നത് - എന്താണ് വോളിയം (Volume)? ഒരു സ്റ്റോക്കിന്റെ വിലയ്ക്കൊപ്പം (Price) വോളിയം കൂടി നോക്കേണ്ടതിന്റെ പ്രാധാന്യം എന്താണ്? വോളിയം നോക്കി എങ്ങനെ ഒരു ട്രെൻഡ് (Uptrend/Downtrend) മനസ്സിലാക്കാം എന്ന് വളരെ ലളിതമായ മലയാളത്തിൽ ഈ വീഡിയോയിൽ വിശദീകരിക്കുന്നു

    www.all4good.in.

    Show More Show Less
    11 mins
  • എന്താണ് Upper Circuit & Lower Circuit? | Stock Market Free Course Malayalam | Class 16 | All4good
    Mar 2 2026

    ഓഹരി വിപണിയിൽ ചില സമയങ്ങളിൽ നിങ്ങൾക്ക് ഒരു ഓഹരി വാങ്ങാനോ വിൽക്കാനോ സാധിക്കാത്തത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? ഇന്നത്തെ വീഡിയോയിൽ നമ്മൾ ചർച്ച ചെയ്യുന്നത് വിപണിയിലെ വളരെ പ്രധാനപ്പെട്ട ഒരു വിഷയമായ 'അപ്പർ സർക്യൂട്ടും ലോവർ സർക്യൂട്ടും (Upper and Lower Circuit Limits)' എന്താണെന്നാണ്.

    ​ഈ വീഡിയോയിൽ നമ്മൾ പഠിക്കുന്നത്:

    ✅ എന്താണ് സർക്യൂട്ട് ലിമിറ്റ് അല്ലെങ്കിൽ പ്രൈസ് ബാൻഡ്?

    ✅ എന്താണ് അപ്പർ സർക്യൂട്ട്? അപ്പർ സർക്യൂട്ട് അടിച്ചാൽ എന്ത് സംഭവിക്കും?

    ✅ എന്താണ് ലോവർ സർക്യൂട്ട്? അതിൽ കുടുങ്ങിയാൽ എന്ത് ചെയ്യണം?

    ✅ 2%, 5%, 10%, 20% സർക്യൂട്ട് ലിമിറ്റുകൾ എങ്ങനെ നിശ്ചയിക്കുന്നു?

    Show More Show Less
    21 mins
  • എന്താണ് Share Buyback? 💸 | Stock Market Malayalam
    Mar 1 2026
    20 mins
  • ​എന്താണ് Bonus Share & Stock Split? വ്യത്യാസങ്ങൾ എന്ത്? | Stock Market Malayalam Class 14
    Feb 21 2026

    ഓഹരി വിപണിയിൽ എപ്പോഴും കേൾക്കുന്ന രണ്ട് പ്രധാന വാക്കുകളായ ബോണസ് ഷെയർ (Bonus Share), സ്റ്റോക്ക് സ്പ്ലിറ്റ് (Stock Split) എന്നിവ എന്താണെന്നാണ് All4good-ന്റെ ഈ 14-ാമത്തെ ക്ലാസ്സിൽ നമ്മൾ പഠിക്കുന്നത്. ഇത് ലഭിച്ചാൽ നമ്മുടെ നിക്ഷേപം ഇരട്ടിയാകുമോ? ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം എന്താണ്? തുടങ്ങിയ എല്ലാ സംശയങ്ങൾക്കും ഈ വീഡിയോയിൽ ലളിതമായി ഉത്തരം നൽകുന്നു.

    Show More Show Less
    14 mins
  • ഷെയർ വിൽക്കാതെ എങ്ങനെ വരുമാനം ഉണ്ടാക്കാം? | Dividend Meaning in Malayalam | Stock Market Class 13
    Feb 20 2026

    നമ്മൾ ഇന്നത്തെ 13-ാമത്തെ ക്ലാസ്സിൽ പഠിക്കാൻ പോകുന്നത് ഓഹരി വിപണിയിലെ വളരെ പ്രധാനപ്പെട്ട ഒരു വിഷയമായ ഡിവിഡന്റ് (Dividend) നെക്കുറിച്ചാണ്. ഷെയറുകൾ വിൽക്കാതെ തന്നെ കമ്പനിയുടെ ലാഭവിഹിതം എങ്ങനെ നമ്മുടെ ബാങ്ക് അക്കൗണ്ടിൽ എത്തുന്നു എന്ന് ഈ വീഡിയോയിലൂടെ ലളിതമായി മനസ്സിലാക്കാം.

    Show More Show Less
    12 mins